Tuesday 10 July 2012

Dell 1133

DELL 1133 പ്രിന്റര്‍ ഡ്രൈവര്‍

ICT ഉപകരണ വിതരണത്തില്‍ ഉള്‍പ്പെട്ട DELL 1133 വിഭാഗത്തില്‍ പെടുന്ന പ്രിന്ററിന്റെ ലിനക്‌സ് ഡ്രൈവര്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്യാവുന്നതാണ്. 

root ആയി ലോഗിന്‍ ചെയ്യുക . ഫയല്‍ കംപ്യൂട്ടറിന്റെ ഡസ്‌ക്‌ടോപ്പിലേക്ക് എക്‌സ്റ്റ്രാക്‌റ്റ് ചെയ്യുക. Linux എന്ന ഫോള്‍ഡര്‍ തുറക്കുക. അതിലെ install.sh ഫയല്‍ permission നല്‍കി run in terminal ലില്‍ പ്രവര്‍ത്തിപ്പിക്കുക.
 സംശയങ്ങള്‍ comment box ല്‍ രേഖപ്പെടുത്താവുന്നതാണ്

Sunday 24 June 2012

GROMIT
The screen marker software

മൗസ് ഉപയോഗിച്ച് സ്ക്രീനില്‍ വരയ്ക്കുവാന്‍ software ന് കഴിയുന്നു. അവതരണങ്ങള്‍ക്ക് ഏറെ സഹായകരം
download
  1. ഡൗണ്‍ലോഡ് ചെയ്യുക
  2. റൈറ്റ് ക്ലിക്ക്
  3. ക്ലിക്ക് open with gdeb pakage manager
ടെര്‍മിനല്‍ തുറന്ന് gromit എന്നു ടൈപ്പു ചെയ്യുക. തുടര്‍ന്ന് ഇടതു, വലതു ഷിഫ്റ്റ്, കണ്‍ട്രോള്‍ കീ കള്‍ ഉപയോഗിച്ച് ഗ്രോമിറ്റ് കോണ്‍ഫിഗര്‍ ചെയ്യാം


"roter Stift" = PEN (size=7 color="blue");
"blauer Stift" = "roter Stift" (color="blue");
"gelber Stift" = "roter Stift" (color="yellow");
"rosa Stift" = "roter Stift" (color="#ff00aa");
"Radierer" = ERASER (size = 75);
"grüner Marker" = RECOLOR (color = "Limegreen");


# Mapping to Pointing devices

"Core Pointer" = "roter Stift";
"Core Pointer"[SHIFT] = "blauer Stift";
"Core Pointer"[CONTROL] = "gelber Stift";
"Core Pointer"[META] = "rosa Stift";
"Core Pointer"[2] = "grüner Marker";
"Core Pointer"[3] = "Radierer";
"Core Pointer"[3 SHIFT] = "Radierer" (size = 150);
"Pen1" = "roter Stift" (size = 15);
"Pen1"[SHIFT] = "blauer Stift";
"Pen1"[CONTROL] = "Radierer";
"Eraser" = "Radierer";
KEYMON

The mouse indicater  

പ്രോജക്റ്ററിലൂടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ അമര്‍ത്തുന്ന കീ കള്‍, right, left mouse click കള്‍ തുടങ്ങിയവ keymon സ്‌ക്രീനില്‍ പ്രദശിപ്പിക്കുന്നു.

download

  1. ഡൗണ്‍ലോഡ് ചെയ്യുക
  2. റൈറ്റ് ക്ലിക്ക്
  3. ക്ലിക്ക് open with gdeb pakage manager

 

GOOGLE TALK PLUG IN

ഇനി Gmail ലിലൂടേയും വീഡിയോ ചാറ്റ് ചെയ്യാം.

  1. ഡൗണ്‍ലോഡ് ചെയ്യുക
  2. റൈറ്റ് ക്ലിക്ക്
  3. ക്ലിക്ക് open with gdeb pakage manager

ഒരു പൈതണ്‍ സോഫ്റ്റ് വെയര്‍


IT @ SCHOOL Master Trainer Co-Ordination (കുട്ടനാട്) ശ്രീ രാജേഷ്  തയ്യാറാക്കിയ മൂലകങ്ങളിലെ ഇലക്ടോണ്‍ വിന്യാസം വിശദീകരിക്കുന്ന സോഫ്റ്റ് വെയര്‍            " ATOM MODEL"

ഡൗണ്‍ലോഡ്

  1. ഡൗണ്‍ലോഡ് പാക്കേജ്
  2. റൈറ്റ് ക്ലിക്ക്
  3. ക്ലിക്ക് open with gdeb package manager

 

Google chrome for Ubuntu


deb package of google chrome, a very popular browser as mozilla fire fox

  1. ഡൗണ്‍ലോഡ് പാക്കേജ്
  2. റൈറ്റ് ക്ലിക്ക്
  3. ക്ലിക്ക് open with gdeb package manager